വികടകവി(പി)
Tuesday, November 1, 2011
ശ്ലോകം - 1
ശ്ലോകം - 1
തണ്ടാർമാതാം രമയ്ക്കോ, തരളമിഴി മലർ തയ്യലാളും ഉമയ്ക്കോ
കൊണ്ടാടും മേനകയ്ക്കോ സരസിജ മുഖിയാം ഉർവശിയ്ക്കോ ശചിയ്ക്കോ
തണ്ടാർ പൂ വേണിമാർ വന്നടിമലർ പണിയും ഭാരതിയ്ക്കോ രതിയ്ക്കോ
കണ്ടാൽ സൗന്ദര്യമേറുന്നതു മമ പനയഞ്ചേരി നാരായണിയ്ക്കോ.
-- കടപ്പാട് - നമ്പൂരി ഫലിതങ്ങൾ ( കുഞ്ഞുണ്ണി മാഷ്)
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment